ഇനി ഈ സേവനങ്ങള്‍ക്ക് ആധാര്‍ വേണ്ട | Oneindia Malayalam

2018-09-26 1

Supreme Court Verdict: No need to give Aadhar for this services
ആധാറിന്‍റെ ഭരണഘടന സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിച്ച് സുപ്രീംകോടതി ഭേദഗതികളോടെ ആധാറിനെ അംഗീകരിച്ചിരിക്കുകയാണ്. ആധാറിന് ഭരണഘടനാപരമായ സാധുതയുണ്ടെന്നും വ്യക്തികളുടെ സ്വകാര്യതയില്‍ കടന്നകയറുന്നില്ലെന്നുമാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. ചില സേവനങ്ങളില്‍ നിന്നും ആധാറിനെ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട് സുപ്രീംകോടതി.
#SupremeCourt